Arnab goswamy shailaja teacher debate in Republic TV<br />വീണ്ടും തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതോടെ അര്‍ണബിനോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് അഭിപ്രായം രേഖപ്പെടുത്താന്‍ വന്ന റിപ്പോര്‍ട്ടറോട് അറിയിക്കുകയായിരുന്നു. അപ്പോഴും അര്‍ണബ് ചാനല്‍ ഹെഡ് ഓഫീസില്‍ ഇരുന്നു മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു ഒടുവില്‍ 'യു ഗോ' എന്ന് പറഞ്ഞ് റിപ്പോര്‍ട്ടറോട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയായിരുന്നു.<br />#RepublicTV